Friday, May 24, 2013

കേരളം  സന്തോഷ്‌ ട്രോഫിയിൽ  മുത്തമിട്ടില്ലെങ്കിലും  കുഴിപ്പുറത്തെ  ഫുട്ബോൾ  പ്രേമികൾ  കൊച്ചിയിൽ  ഒരു വിലസ്  വിലസി .......

Thursday, May 23, 2013


.

ഞങ്ങളെ  കുഴിപ്പുറത്ത്  ഒരു  പണ്ഡിറ്റ്  ഉണ്ട് . അവനാണ്  ശറഫു  പണ്ഡി റ്റ് . അവന്റെ  ഒരു മികച്ച   മാപ്പിള  ആൽബം  കണ്ടു  നോക്കു .

my selactive photos

എനിക്ക്  ഇഷ്ടപ്പെട്ട   എന്റെ  തന്നെ  ഫോട്ടോസ് 



















 ജീവിതം  ഒരു പൂതോണീ  എന്ന്  കവി പാടിയത്  ഇവിടെ  വെച്ചായിരിക്കും അല്ലേ ......
കുഴിപ്പുറത്തെ  ലോകത്തിനു  തുറന്നു കാട്ടിയ കുഴിപ്പുറം  ലൈവ് 

ലോക ഫുട്ബാൾ  താരം  മെസ്സി യുടെ  ആരാധകർ  കുഴിപ്പുറത്ത്  ആഹ്ലാദ  പ്രകടനം  നടത്തുന്നു 
 കുഴിപ്പുറം  ജീ  എം  എൽപി  സ്കൂൽ  സ്  സ്  എ  ബ്ലോക്ക്  ഉദ്ഘാടനം  ചെയ്യാനെത്തിയ  ബഹു : ഐ  ടി  വകുപ്പ് മന്ത്രി പി  കെ  കുഞ്ഞാലിക്കുട്ടി  പൂർവ്വ  വിദ്യാര്തികൾകൊപ്പം .

 
 കുഴിപ്പുറത്തിന്റെ  ചരിത്രത്തിൽ  കണ്ടിട്ടില്ലാത്ത  വരള്ച്ചാക്കാലം രണ്ടായിരത്തിപ്പതിമൂന്നു .

ഖിവാമുൽ ഇസ്ലാം  മദ്രസ്സ സംഘടിപ്പിച്ച  നബിദിന  റാലിക്കിടെ രണ്ടു  വളണ്ടിയര്മാർ 

കുഴിപ്പുറത്തിന്റെ  സാമൂഹ്യ  പ്രവർത്തകൻ  റ ഹീം 

കുഴിപ്പുറം  ജംബോ  സൂപർ  ലീഗ് ഫുട്ബോൾ   വേങ്ങര  എസ്  ഐ  ഹിദായത്തുള്ള  മാംബ്ര   പതാക  ഉയർത്തി  ഉദ്ഘാടനം  ചെയ്യുന്നു 
 കുഴിപ്പുറം  ജംബോ  സൂപർ  ലീഗിൽ  തോൽവി യേറ്റു  വാങ്ങാതെ  പുറത്ത്  പോകേണ്ടി  വന്ന    ടസ് കേഴ്സ്  കുഴിപ്പുറം .

എന്റെ  കയ്യിലുള്ള കുറച്ചു കറൻസികളും  നാണയങ്ങളും  കുഴിപ്പുറം ജീ   എം  എല്  പി  സ്കൂളിൽ  പ്രദർശ നത്തിനു  വെച്ചപ്പോൾ .......